മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ഞായർ വൈകീട്ട് 7.15 ന്. മോദിയും മന്ത്രിസഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്യും. രാഷ്ട്രപതിഭവനിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. അനുച്ഛേദം 75 പ്രകാരമുള്ള അധികാരം ഉപയോഗിച്ച് മോദി പ്രധാനമന്ത്രിയായി രാഷ്ട്രപതി നിയമിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here