ഐ ടി എഫ് സൗത്ത് വെസ്റ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം

18ാമത് ഐ ടി എഫ് സൗത്ത് വെസ്റ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം. കോഴിക്കോട് ദേവഗിരി കോളജ് രണ്ടാം വർഷ ബി ബി എ ഹോണേഴ്‌സ് വിദ്യാർഥിനിയായ എൻ  ഫാഹിം ഫയാസ്സ് സ്പാറിങ്, പാറ്റേൺ എന്നിവയിൽ സ്വർണ മെഡൽ നേടി. ചാമ്പ്യൻഷിപ്പ് ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിലാണ് നടന്നത്.

also read :സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് പദ്ധതി വാര്‍ഷികം: ക്വിസ് മത്സരത്തില്‍ കാസര്‍ഗോഡ് ജേതാക്കള്‍

14 സംസ്ഥാനങ്ങളിൽ നിന്നായി 600 പേർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കേരളം 12 സ്വർണവും 13 വെള്ളിയും 15 വെങ്കലവും നേടി. കർണാടക ഒന്നാം സ്ഥാനംവും ഡൽഹി രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

also read :പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News