തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്

തിരുവല്ല കാര്‍ഷിക വികസന ബാങ്ക് ഭരണം യുഡിഎഫിന് നഷ്ടമായി. പതിറ്റാണ്ടുകളായി യുഡിഎഫ് ഭരിച്ചിരുന്ന ബാങ്ക് എല്‍ഡിഎഫ് പിടിച്ചെടുത്തു.

Also Read: ഒഡിഷയിൽ ഇത് ആദ്യം; മയക്കുമരുന്ന് കേസിൽ അപൂർവ ശിക്ഷ

മുന്‍ എംഎല്‍എ കെ ശിവദാസന്‍ നായര്‍ അടക്കം യുഡിഎഫ് പാനലിലെ 13 പേരും തോറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News