തിരുവല്ലയിൽ കാണാതായ15 കാരിയെ കണ്ടെത്തി

പത്തനംതിട്ട തിരുവല്ലയിൽ കാണാതായ 15 കാരിയെ കണ്ടെത്തി. പെൺകുട്ടി തിരുവല്ല പൊലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. കേസിലെ രണ്ട് പ്രതികളെയും പൊലീസ് പിടികൂടിയിട്ടുണ്ട്. തൃശ്ശൂർ സ്വദേശി അജിൽ ,അതുൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. ഇന്നലെ വൈകിട്ട് പോലീസ് പ്രതികളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരുന്നു.

Also Read: മതനിരപേക്ഷ പാർട്ടി എന്ന നിലയിൽ നിന്ന് ബിജെപിയുടെ ബി ടീമായി കോൺഗ്രസ് മാറി; സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറിയേറ്റ്

സംഭവത്തിൽ പെൺകുട്ടിയെ കൂട്ടികൊണ്ടുപോയവരുടെ ചിത്രം പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഇവരെ തിരിച്ചറിയുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ , തിരുവല്ല പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചിരുന്നു.

Also Read: നേതാക്കൾ തന്നെ പരസ്യമായി തെറിവിളിക്കുന്നത് ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർക്ക് അംഗീകരിക്കാൻ കഴിയുമോ? മന്ത്രി മുഹമ്മദ് റിയാസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News