തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണക്കേസ്; പ്രതികള്‍ക്ക് ജാമ്യമില്ല

തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ച് താമരശ്ശേരി കോടതി. നിര്‍ഭയമായി ജോലി ചെയ്യാന്‍ പൊതുസേവകര്‍ക്ക് അവസരമുണ്ടാവണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

ALSO READ:‘വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമായതിന് പിന്നില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തി’: ഡോ. തോമസ് ഐസക്

ഇത്തരം കേസുകളില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഇടയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ജില്ലാ കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകന്‍ പറഞ്ഞു.

ALSO READ:ചാന്ദ്രയാന്‍ ദൗത്യം വിജയിച്ചതിന് പിന്നില്‍ ഇന്ത്യയുടെ ധീര പരിശ്രമം: നാസ ബഹിരാകാശ സഞ്ചാരി സ്റ്റീവ് സ്മിത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News