മിന്നും…മിന്നി തിളങ്ങും; തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിന് രാത്രിയിൽ പുതിയ ലുക്ക്

BRIDGE

തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ പാലത്തിന് രാത്രിയിൽ പുതിയ ലുക്ക്. പാലത്തിന്റെ ഇല്യുമിനേഷൻ പ്രവൃത്തികൾ പൂർത്തിയായി. തിങ്കളാഴ്ച വൈകിട്ട് 6.30 മുതൽ ബേക്കറി ജംഗ്ഷൻ പാലത്തിൽ നിരവധി വർണങ്ങളിൽ ലൈറ്റുകൾ തെളിഞ്ഞു തുടങ്ങും.

ALSO READ; ‘സർക്കാർ നടപടി സ്വീകരിക്കുക നിയമത്തിന്റെയും നടപടി ക്രമങ്ങളുടെയും അടിസ്ഥാനത്തിൽ’; മന്ത്രി എംബി രാജേഷ്

മന്ത്രി പി എ മുഹമ്മദ് റിയാസ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.പാലങ്ങൾ തിളങ്ങുന്നു എന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News