പേയാട് കുണ്ടമണ്‍കടവില്‍ ഒതുക്കിയിട്ടിരുന്ന സ്വകാര്യ ബസില്‍ ഡ്രൈവര്‍ തൂങ്ങി മരിച്ച നിലയില്‍ മരുതംകുഴി സ്വദേശി പ്രശാന്താണ് മരിച്ചത്. 38 വയസുണ്ട്. സൂര്യ ബസിലാണ് സംഭവം നടന്നത്. ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് തൂങ്ങി നില്‍ക്കുന്നത്.
Also Read: വാളയാര്‍ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here