തിരുവനന്തപുരം മരിയനാട് വള്ളം മറിഞ്ഞു

തിരുവനന്തപുരം മരിയനാട് വള്ളം മറിഞ്ഞു. മത്സ്യബന്ധനത്തിന് പോയ വള്ളം തിരമാലയില്‍പ്പെട്ട് മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന 8 പേരെയും രക്ഷപ്പെടുത്തി. ഒരാള്‍ക്ക് തലയ്ക്ക് പരുക്കേറ്റു.

Also Read: മുട്ടിൽ മരം മുറിക്കേസിൽ വൻ തട്ടിപ്പ്, പ്രതികൾ തട്ടിപ്പ് നടത്തിയെന്ന് ശരിവച്ച് ഭൂവുടമകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News