തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്; എസ്എഫ്ഐയ്ക്ക് ജയം

SFI

തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യ്ക്ക് ജയം. ജോയിന്റ് സെക്രട്ടറി സ്ഥാനമൊഴികെയുള്ള മറ്റെല്ലാ സീറ്റുകളിലും എസ് എഫ് ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നോമിനേഷൻ സ്ക്രൂട്ടിനിയിൽ ഇൻഡിപെൻഡൻസിന്റെ 14 നോമിനേഷനുകളും തള്ളിയതോടെയാണ് എസ് എഫ് ഐയുടെ വിജയം.

Also read:അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിനു മുകളിൽ മരം വീണു; രണ്ട് പേർക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration