തിരുവനന്തപുരം മെട്രോ റെയിലിനുള്ള സമഗ്ര മൊബിലിറ്റി പ്ലാൻ തയ്യാറായി

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്കുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് അര്‍ബന്‍ മാസ് ട്രാന്‍സിസ്റ്റ് കമ്പനി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് കൈമാറി. ഈ മാസം 29ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട് പരിഗണിക്കും.

Also Read:  ബസിനുള്ളിൽ ഛർദിച്ചു; പെൺകുട്ടിയെ കൊണ്ട് ബസ് കഴുകിച്ച് ഡ്രൈവർ

തിരുവനന്തപുരം, കോഴിക്കോട് മെട്രോകളുടെ നിര്‍മാണ ചുമതലയാണ് കൊച്ചി മെട്രോ റെയില്‍ കോര്‍പ്പറേഷന് സര്‍ക്കാര്‍ കൈമാറിയിട്ടുള്ളത്. തിരുവനന്തപുരം നഗരത്തിലെ ഗതാഗത പരിഷ്‌കരണത്തെക്കുറിച്ചുള്ള പഠനവും പൂർത്തിയാട്ടുണ്ട്. ഏത് രീതിയിൽ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് നിശ്ചയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News