തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണം, ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു

തിരുവനന്തപുരം പൊഴിയൂരില്‍ രൂക്ഷമായ കടലാക്രമണം. ആറ് വീടുകള്‍ പൂര്‍ണമായി തകര്‍ന്നതായി നാട്ടുകാര്‍. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 37 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. കൂടുതല്‍ പേരെ മാറ്റിപാര്‍പ്പിക്കുന്നു.

Also Read: ‘ബിപോർജോയ്’ ചുഴലിക്കാറ്റ്: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടി മ‍ഴയ്ക്ക് സാധ്യത

കൊല്ലംകോട് നിന്നും തമിഴ്‌നാട് നീരോടിലേക്ക് പോകുന്ന ടാറിട്ട് റോഡ് ഒരു കിലോ മീറ്ററോളം പൂര്‍ണമായും കടലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News