തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് കിണറ്റില്‍ വീണ് മരിച്ചനിലയില്‍

സബ് ജയില്‍ സൂപ്രണ്ടിനെ വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ് സുരേന്ദ്രന്‍ (55) ആണ് മരിച്ചത്. കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.

ALSO READ:ഫോട്ടോ പുറത്ത് കാണിക്കും, കാമുകന്റെ ഭീഷണി; പീഡനത്തിനിരയായ പത്താംക്ലാസുകാരി ജീവനൊടുക്കി

വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ്. വിഴിഞ്ഞം ഫയര്‍ ആന്റ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെത്തിയാണ് സുരേന്ദ്രനെ പുറത്തെടുത്തത്. ഭാര്യ: ബിന്ദു, മകന്‍: നിഖില്‍

ALSO READ:പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 14 വയസുകാരിയെ പീഡിപ്പിച്ച കേസ്; 3 പേര്‍ കുറ്റക്കാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News