തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരത്ത് മോഷണക്കേസ് പ്രതി കഞ്ചാവുമായി പിടിയിൽ. ചെങ്കൽചൂള സ്വദേശി ശരത്താണ് പിടിയിലായത്.

Also തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ തെരഞ്ഞെടുപ്പ്; പ്രതിപക്ഷ എതിര്‍പ്പോടെ ബില്‍ രാജ്യസഭ പാസാക്കി

കാരോട് ബൈപ്പാസിൽ വച്ചാണ് ഓട്ടോയിൽ കടത്തിയ ഒരുകിലോയിലധികം കഞ്ചാവ് പിടികൂടിയത്. എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റാണ് പിടികൂടിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News