മോഹൻലാലിനൊപ്പമുള്ള ഈ പെൺകുട്ടി ഇപ്പോൾ പ്രശസ്ത സിനിമാതാരം; ആളെ മനസിലായോ?

Ann Augustine - Mohanlal

ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം ഗമയിൽ ഇരിക്കുന്നയാൾ ആരാണെന്ന് മനസ്സിലായോ. മലയാളത്തിന്റെ പ്രിയ നടൻ അഗസ്റ്റിന്റെ മകളും നടിയുമായ ആൻ അഗസ്റ്റിനാണത്. നടി തന്റെ ഫേസ്ബുക്കിലാണ് ഈ പഴയ ചിത്രം ആരാധകർക്കായി പങ്കു വെച്ചത്. ഈ ചിത്രം ഏവിടെ വെച്ചെടുത്തതാണ് എന്ന് ചോദിച്ച ആരാധകന് ഒരു ഫങ്ഷനിൽ വെച്ചാണെന്ന് നടി മറുപടിയും പറഞ്ഞിട്ടുണ്ട്. കണിമംഗലം കോവിലകത്തെ തമ്പുരാനും തങ്ങളങ്ങാടി ബാപ്പൂട്ടിയുടെ മകളും എന്നാണ് ചിത്രത്തിനടിയിൽ ആരാധകരുടെ കമന്റ്.

Also Read: നഗ്നത പകർത്താൻ ആരാധകന്റെ ശ്രമം; വേദിവിട്ട് ഗായിക ഷാക്കിറ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News