മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി തൊടിയൂര്‍ ഗ്രാമപഞ്ചായത്ത്

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 5 ലക്ഷം രൂപ തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് സംഭാവന നല്‍കി.

ALSO READ: ദുരന്തബാധിത പ്രദേശങ്ങളില്‍ ജനകീയ തിരച്ചില്‍ നാളെയും തുടരുമെന്ന് മന്ത്രിസഭ ഉപസമിതി

പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, വൈസ് പ്രസിഡന്റ് തൊടിയൂര്‍ വിജയന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷബ്‌ന ജവാദ്, പഞ്ചായത്ത് സെക്രട്ടറി സി.ഡെമാസ്റ്റന്‍, പഞ്ചായത്ത് ഉദ്യോഗസ്ഥ ഷേര്‍ലി എന്നിവര്‍ ജില്ലാ കളക്ടര്‍ ദേവീദാസിന്റെ പക്കല്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് നേരിട്ട് കൈമാറി.വയനാട് ദുരന്തപുനരധിവാസത്തിന് എല്ലാവിധ സഹായങ്ങളും പഞ്ചായത്ത് വാഗ്ദാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News