തോമസ് ചാഴികാടനെതിരായ ശിഖണ്ഡി പ്രയോഗം: ഷിബു ബേബി ജോണിനെതിരെ മന്ത്രി വിഎന്‍ വാസവന്‍

തോമസ് ചാഴികാടനെതിരായ ഷിബു ബേബി ജോണിന്റെ ശിഖണ്ഡി പ്രയോഗത്തിനെതിരെ മന്ത്രി വിഎന്‍ വാസവന്‍. ഷിബുവിന്റേത് തരം താണ പ്രയോഗം. രാഷ്ട്രീയം പറഞ്ഞാണ് എല്‍ഡിഎഫ് വോട്ട് തേടുന്നത്. വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. ഷിബുവിന്റെ പരാമര്‍ശം അപലപനീയം.

ALSO READ:   പെറ്റ നാടിനെ ഒറ്റു കൊടുക്കുന്നവരായി യുഡിഎഫ് മാറി; യുഡിഎഫിനെ പരിഹസിച്ച് ഡോക്ടര്‍ തോമസ് ഐസക്ക്

എടുക്കാ ചരക്കാണ് ഷിബുവിന്റെ പാര്‍ട്ടി. മുഹമ്മദ് റിയാസിനെയും വ്യക്തിപരമായി ഷിബു അധിക്ഷേപിച്ചു.ബേപ്പൂരിലെ ജനങ്ങളെയാണ് ഷിബു അവഹേളിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:   വേനല്‍ക്കാലം; ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here