ദില്ലി സമരത്തിൽ നിന്ന് യുഡിഎഫ് വിട്ട് നിന്നത് അന്ധമായ സംസ്ഥാന സർക്കാർ വിരോധം കൊണ്ട്, ഇതാണ് യു ഡി എഫ് രാഷ്ട്രീയം: ഡോ .തോമസ് ഐസക്

ഹർജി കോടതിയുടെ പരിഗണനയിൽ ഇരിക്കവേ ഇ ഡി നോട്ടീസ് അയച്ചത് കോടതി അലക്ഷ്യമെന്ന് ഡോ. തോമസ് ഐസക്. ഇഡി ബിജെപിയുടെ ഏജൻസിയെന്നും കോടതി പറഞ്ഞാൽ ഹാജരാകുമെന്നും തോമസ് ഐസക് പറഞ്ഞു.കോടതിയിൽ സ്റ്റേ പെറ്റീഷൻ നൽകിയെന്നും എന്ത് കുറ്റമാണ് ചെയ്തതെന്ന് ഇഡി ഇതുവരെ വ്യക്തമാക്കിയിട്ടില്ല എന്നും തോമസ് ഐസക് വ്യക്തമാക്കി.

ALSO READ: “അണ്ടർ ദി ബാന്യൻ ട്രീ” പോയട്രി ഫെസ്റ്റിവലിന് തുടക്കമായി!

ദില്ലി സമരത്തിൽ നിന്ന് യു ഡി എഫ് വിട്ട് നിന്നത് അന്ധമായ സംസ്ഥാന സർക്കാർ വിരോധം കൊണ്ട് ആണെന്നും കർണാടക സമരത്തിന്റെ ഒരു ചിത്രം പോലും യുഡിഎഫ് നേതാക്കൾ പങ്കുവെച്ചില്ലയെന്നും ഇതാണ് യു ഡി എഫ് രാഷ്ട്രീയം എന്നും ഐസക് പറഞ്ഞു.

ALSO READ: പോരാട്ടത്തിന് തുടക്കം കുറിച്ച് ‘എന്‍സിപി ശരദ്ചന്ദ്രപവാര്‍’ പാര്‍ട്ടി; ‘പവര്‍ഹൗസി’ന്റെ പുത്തന്‍ നീക്കം 83ാം വയസില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News