മിത്ത് വിവാദം; വർഗീയ ചേരിതിരിവിനുള്ള ആസൂത്രിത ശ്രമം: ഡോ. ടി എം തോമസ് ഐസക്

മിത്ത് വിവാദം വർഗീയ ചേരിതിരിവിനുള്ള ആസൂത്രിത ശ്രമമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്. ഷംസീർ പറഞ്ഞത് മിത്ത് അല്ലാ എന്ന് വിശ്വസിക്കുന്നർക്ക് വിശ്വസിക്കാം. പക്ഷേ ശാസ്ത്രമായി പഠിപ്പിക്കരുത് എന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

also read; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പലചരക്ക് കടക്കാരൻ അറസ്റ്റിൽ

ഷംസീർ പറഞ്ഞതിലാണ് , ആ പേരിലാണ് പ്രശ്നമെന്നും കോൺഗ്രസ് ഇതിനെ സുവർണാവസരമായി കാണുന്നു എന്നും തോമസ് ഐസക് വ്യക്തമാക്കി. ബിജെപിയും കോൺഗ്രസും അറിഞ്ഞുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

also read; ഗ്യാൻവാപി മസ്ജിദ് കേസ്; ശാസ്ത്രീയ സർവെയ്ക്ക് അനുമതി നൽകി അലഹബാദ് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News