ഭൂതകാലത്തിന്റെ നേട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്, തള്ളിക്കളയുക അല്ല വേണ്ട: ഡോ. തോമസ് ഐസക്

ഭൂതകാലത്തിന്റെ നേട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്നും തള്ളിക്കളയുക അല്ല വേണ്ടതെന്നും ഡോ. തോമസ് ഐസക്. സ്ത്രീ നീതി വളരെ പ്രധാനപ്പെട്ടത് ആണെന്നും നല്ല തൊഴിലുണ്ടാക്കുകയാണ് 21 ആം നൂറ്റാണ്ടിലെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി അനുസ്മരണത്തിന്റെ ഭാഗമായി ഡി സി സി സംഘടിപ്പിച്ച 21 ആം നൂറ്റാണ്ടിലെ പുതിയ കേരളം – സാധ്യതകളും വെല്ലുവിളികളും’ സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

also read: കനത്ത മഴയ്ക്ക് സാധ്യത ; വയനാട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

മുഖ്യധാര രാഷ്ട്രീയ കക്ഷികൾ തമ്മിൽ ധാരണയിലെത്തണം. അതിൽ ബിജെപിയെ കൂട്ടുന്നില്ല,നിക്ഷേപം വരണം,രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ് എന്നും അദ്ദേഹം പറഞ്ഞു.

also read: ‘നിതീഷ് ജീ പ്ലീസ് നോട്ട് പാലം നമ്പർ 15 ഓൺ ദി സ്റ്റേജ്’, നാലാഴ്ചക്കിടെ ബിഹാറിൽ നിലം പതിച്ചത് 15 പാലങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News