ഇ ഡി സമന്‍സിനെതിരായ തോമസ് ഐസക്കിന്റെ ഹര്‍ജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

ഇ ഡി സമന്‍സിനെതിരായ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെയും കിഫ്ബി അധികൃതരുടെയും ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കുന്നതിനായി മാറ്റി.

ALSO READ:ഈരാറ്റുപേട്ട നഗരസഭയില്‍ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് നേരെ യുഡിഎഫ് അംഗങ്ങളുടെ കൈയ്യേറ്റം

കോടതിയുടെ സംരക്ഷണയില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതില്‍ നിലപാട് അറിയിക്കാന്‍ തോമസ് ഐസക്കിനോട് കോടതി നിര്‍ദേശിച്ചു. ഒറ്റത്തവണ ചോദ്യം ചെയ്യലിന് ഹാജരായിക്കൂടെയെന്നും കോടതി ആരാഞ്ഞു. അറസ്റ്റ് ഉണ്ടാകില്ലെന്ന് ഉറപ്പ് നല്‍കുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തിങ്കളാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് അറിയിക്കണം.

ALSO READ:നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് അപകടം; 10 പേര്‍ക്ക് പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News