ചരിത്രം മാറ്റിയെഴുതുന്നു, അസത്യം പ്രചരിപ്പിക്കുന്നു, ബിജെപിക്കെതിരെ തോമസ് തറയില്‍

ബിജെപിക്കെതിരെ വിമര്‍ശനവുമായി ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ തോമസ് തറയില്‍. കേന്ദ്ര സര്‍ക്കാര്‍ ചരിത്ര പാഠപുസ്തകങ്ങള്‍ മാറ്റിമറിയ്ക്കുന്നു. അസത്യ പ്രചരണത്തിലൂടെ സത്യാനന്ദര ലോകം സൃഷ്ടിക്കുന്നുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും സഹായ മെത്രാന്‍ തോമസ് തറയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News