തോപ്പുംപടി കൊലപാതകത്തിലെ പ്രതി കസ്റ്റഡിയിൽ

തോപ്പുംപടി കൊലപാതകത്തിലെ പ്രതി കസ്റ്റഡിയിൽ. മൂലങ്കുഴി സ്വദേശി ബിനോയ് സ്റ്റാൻലിയെ കൊലപ്പെടുത്തിയ കേസിലാണ് നടപടി.

ALSO READ: “നമുക്ക് അവിടെ പോയി കാണാൻ കഴിഞ്ഞില്ലെങ്കിലും ഈ പുസ്തകം വായിക്കാം, കേരളത്തെ മനസിലാക്കാം”: ഡോ. തോമസ് ഐസക്

മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. സ്റ്റാൻലിയെ കടയിൽ കയറി കുത്തിക്കൊല്ലുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പ്രതി ബിനോയിയുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും കുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ALSO READ: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration