കടയിൽ കയറി കുത്തിക്കൊന്നു; തോപ്പുംപടി കൊലപാതകത്തിൻ്റെ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തോപ്പുംപടി കൊലപാതകത്തിൻ്റെ ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കഴിഞ്ഞ ദിവസം കുത്തേറ്റ് മരിച്ചത്. സ്റ്റാൻലിയെ കടയിൽ കയറി കുത്തിക്കൊല്ലുന്നതിൻ്റെ സി സി ടി വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.

also read: സ്ഥാപനങ്ങളും സംരഭങ്ങളും അടച്ചു പൂട്ടുന്നവർ ആദ്യം ചെയ്യേണ്ടത്; നിബന്ധനകൾ വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം

അത്തിപ്പുഴ സ്വദേശിയാണ് കൃത്യം നിർവ്വഹിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ബിനോയിയുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും കുത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

also read: ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനു ഹെൽമറ്റ് കൃത്യമായി ധരിക്കുന്നത് വളരെയധികം ആവശ്യകരമാണ്; മുന്നറിയിപ്പ് നൽകി എം വി ഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News