സിപിഐഎമ്മില്‍ പൊട്ടിത്തെറി എന്നു പറഞ്ഞവര്‍ ലജ്ജിച്ചു തലതാഴ്ത്തുക; എൻ എൻ കൃഷ്ണദാസ്

N N Krishnadas

സിപിഐഎമ്മില്‍ പൊട്ടിത്തെറി എന്നു പറഞ്ഞവര്‍ ലജ്ജിച്ചു തലതാഴ്ത്തുക. നിങ്ങള്‍ക്കൊന്നും ഈപാർട്ടിയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലയെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ്.

പാലക്കാട് ജില്ലയിലെ സിപിഐഎം ഏരിയ കമ്മിറ്റിയംഗവും തൊഴിലാളി യൂണിയന്‍ നേതാവുമായ അബ്ദുള്‍ ഷുക്കൂര്‍ പാർട്ടി വിടുന്നു എന്ന വ്യാജ മാധ്യമപ്രചരണത്തിനെതിരെയാണ്  എൻ.എൻ.കൃഷ്ണദാസ് പ്രതികരിച്ചത്.

സിപിഐഎം നേതാക്കൾക്കൊപ്പം പാലക്കാട് എൽഡിഎഫ് കൺവെൻഷനിലെത്തിയാണ് മാധ്യമങ്ങളുടെ കുപ്രചരണം അബ്ദുല്‍ ഷുക്കൂര്‍ തകർത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News