‘സിനിമയിലെ ക്ലിപ്പ് മാത്രം വേണ്ടവർക്ക് ഞാൻ ഓബ്ജക്ട് മാത്രമാണ് ആര്‍ട്ടിസ്റ്റായി അംഗീകരിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല’: ദിവ്യ പ്രഭ

Divya Prabha

കാൻ ചലച്ചിത്രമേളയിലേക്ക് താൻ അഭിനയിച്ച സിനിമയുമായി അഭിമാനത്തോടെ നൃത്തം ചെയ്ത് കയറിയ ദിവ്യപ്രഭ മലയാള സിനിമക്ക് അഭിമാനമാണ്. പായല്‍ കപാഡിയ സംവിധാനം ചെയ്ത് കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് (പ്രഭയായ് നിനച്ചതെല്ലാം). കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം ഇടംപിടിച്ചതെല്ലാെ അന്ന് വലിയ വാർത്തയായിരുന്നു.

എന്നാൽ ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിനെ സംസാരവിഷയാമാക്കി മാറ്റുന്നത് ചിത്രത്തിൽ ​ദിവ്യപ്രഭയുടെ അര്‍ദ്ധന​ഗ്നരം​ഗം ഉണ്ട് എന്നതിനെ പറ്റിയാണ്. നടിക്കെതിരെ മോശവും അസഭ്യവുമായ രീതിയിലാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. വിഷയത്തിൽ സ്ക്രീനിലാണെങ്കിലും നേരിട്ടാണെങ്കിലും സ്ത്രീശരീരം ആസക്തിയോടെ മാത്രം നോക്കാനാണ് പല മലയാളികള്‍ക്കും കഴിയുന്നുള്ളൂവെന്നാണ് ദിവ്യ പ്രഭയുടെ പ്രതികരണം.

Also Read: ‘ആരാധകർ ആർമി പോലെ തനിക്കൊപ്പം നിൽക്കുന്നു’ ; അല്ലു അർജുവിനെതിരെ പൊലീസിൽ പരാതി

Also Read: മലയാളത്തിലെ ആ നടി ക്യാമറക്ക് മുന്നില്‍ സത്യസന്ധതയോടെയാണ് പെരുമാറുക, അവരിൽ നിന്ന് ഞാൻ കുറേ കാര്യങ്ങൾ മനസിലാക്കി: വിജയ് സേതുപതി

എന്നാണ് വിഷയത്തിലുള്ള ദിവ്യപ്രഭയുടെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News