മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീഷണി; പൊലീസ് കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീണി. ഭീഷണിയിൽ പൊലീസ് കേസ് എടുത്തു. പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് ആണ് കേസെടുത്തത്.

ALSO READ:ദില്ലി മദ്യനയക്കേസ്; അരവിന്ദ് കെജരിവാൾ ഇന്ന് ഇ ഡി മുന്നിൽ ഹാജരായേക്കും

കഴിഞ്ഞദിവസം വൈകുന്നേരമാണ് പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ഫോണ്‍ വിളിയെത്തിയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സ്കൂൾ വിദ്യാർത്ഥിയാണ് വധഭീഷണിയുമായി ഫോണ്‍ വിളിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. എറണാകുളം സ്വദേശിയായ 12 വയസുകാരനാണ് കൺട്രോൾ റൂമിൽ വിളിച്ച് മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

ALSO READ:ഓൺലൈൻ ജോലിത്തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം ? വീഡിയോയുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News