മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശമയച്ച പ്രതി അറസ്റ്റില്‍

മുഖ്യമന്ത്രിയ്ക്ക് ഭീഷണി സന്ദേശമയച്ച പ്രതി അറസ്റ്റില്‍. കാട്ടാക്കട അമ്പലത്തിന്‍കാല സ്വദേശി അജയകുമാര്‍ ആണ് അറസ്റ്റിലായത്.

Also Read: കെ സുധാകരനും സിപിഐ എം നേതാക്കളെ കൊല്ലാനുള്ള ഗൂഢാലോചനയില്‍ പങ്ക്

100 കോടി രൂപ ആവശ്യപ്പെട്ടാണ് പ്രതി ഇമെയില്‍ അയച്ചത്. ഇല്ലെങ്കില്‍ മുഖ്യമന്ത്രിയും മരുമകനും പണിവാങ്ങുമെന്നും സന്ദേശത്തില്‍. കാട്ടാക്കട പൊലീസാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News