മൂന്നര വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു; സംഭവം ഇടുക്കിയില്‍

ഇടുക്കി പന്നിയാര്‍ പുഴയില്‍ മൂന്നര വയസുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പൂപ്പാറ സ്വദേശി രാഹുലിന്റെ മകന്‍ ശ്രീനന്ദാണ് മരിച്ചത്. രാവിലെ 11 മണിയോടെയാണ് സംഭവം. പാറയില്‍ നിന്നും തെന്നി പുഴയിലേക്ക് വീഴുകയായിരുന്നു.

ALSO READ:  കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News