വയനാട് ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു

വയനാട് ജീപ്പിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. വെള്ളമുണ്ട മഠത്തില്‍ ഇസ്മായിലിന്റെയും റൈഹനത്തിന്റെയും മകള്‍ അന്‍ഫാ മറിയം ആണ് മരിച്ചത്.

READ MORE:നിപ: വൈറസിനെ അതിജീവിച്ചവര്‍ ഉണ്ടിവിടെ, പഠിക്കാന്‍ ഇനിയുമേറെ…

വീടിനു മുന്നിലെ റോഡില്‍ ഇറങ്ങിയ കുട്ടിയെ ജീപ്പ് ഇടിക്കുകയായിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

READ MORE:കേരളത്തില്‍ എന്തുകൊണ്ട് നിപ വൈറസ് ഉണ്ടാകുന്നു? ദേശീയ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കി ആരോഗ്യ വിദഗ്ധന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News