ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി; ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു

ആലപ്പുഴയില്‍ ബാറില്‍ കൂട്ടയടി. അമ്പലപ്പുഴ വടക്ക് പറവൂരിലെ ബാറിലാണ് മദ്യപിക്കാനെത്തിയ സംഘം ജീവനക്കാരുമായി ഏറ്റുമുട്ടിയത്.  ബാര്‍ ജീവനക്കാരായ മൂന്നുപേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ബാറിലെത്തിയവര്‍ മദ്യകുപ്പികളും ഫര്‍ണീച്ചറുകളും അടിച്ചു തകർത്തു. പരാതിയില്‍ ഒന്‍പത് പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു.

also read; പിടി സെവനെ കൂട്ടിന് പുറത്തിറക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News