ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു; നാല് പേരെ കാണാനില്ല

ആറന്മുള ഉതൃട്ടാതി വള്ളം കളിക്കിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു. നാല് പേരെ കാണാനില്ല. ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി.

also read :വിജയക്കുതിപ്പില്‍ ജയിലര്‍; നെല്‍സണിനും ഷെയര്‍ ചെക്കും പോര്‍ഷെ കാറും നല്‍കി സണ്‍ പിക്ചേഴ്സ്

എന്നാൽ മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാരാണ് നാല് പേരെ കാണാനില്ലെന്ന് പറഞ്ഞത്. അനന്ദു, വൈഷ്ണവ്, ഉല്ലാസ്, വരുൺ എന്നിവരെയാണ് കാണാതായതെന്നാണ് സംശയം. സ്ഥലത്ത് ഇവർക്കായി തെരച്ചിൽ തുടങ്ങി.

also read :ഓണ്‍ലൈന്‍ തട്ടിപ്പിലൂടെയും ഭീഷണിപ്പെടുത്തിയും സ്ത്രീകളില്‍നിന്ന് പണം തട്ടിയെടുക്കുന്ന യുവാവ് അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News