കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചു; ഒൻപത് പേർ ചികിത്സയിൽ, കഴിച്ചത് കാട്ടുകൂൺ ആണോയെന്ന് സംശയം; സംഭവം മേഘാലയയിൽ

കൂൺ കഴിച്ച് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികൾ മരിച്ചതായി റിപ്പോർട്ട്. മേഘാലയയിലെ വെസ്റ്റ് ജെയ്ന്തിയ ഹിൽസ് ജില്ലയിലാണ് സംഭവം. റിവാൻസാക സുചിയാങ് (8), കിറ്റ്‌ലാങ് ദുചിയാങ് (12), വൻസലൻ സുചിയാങ് (15) എന്നീ കുട്ടികളാണ് മരിച്ചത്. ഇവർക്കൊപ്പം കുടുംബത്തിലെ ഒൻപത് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

ALSO READ: ‘വാചകക്കസർത്തു നടത്തി കടന്നുപോയ ദിവ്യനല്ല ഗാന്ധിജി, പറഞ്ഞതെന്തോ അതെല്ലാം ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തി കാലയവനികക്കുള്ളിൽ അപ്രത്യക്ഷനായ മഹാമനീഷി’ : കെ ടി ജലീൽ എംഎൽഎ

സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി പൊലീസ് അറിയിച്ചു. കുടുംബം കഴിച്ചത് കാട്ടുകൂൺ ആണോ എന്ന സംശയം പൊലീസ് പ്രകടിപ്പിക്കുന്നുണ്ട്.

ALSO READ: ‘തിരുമ്പി വർത്തിട്ടേൻ’, ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡ് ചാമ്പ്യന്മാർ, നേടുന്നത് പതിനഞ്ചാം കിരീടം, ഡോർട്ട്മുണ്ടിന് കണ്ണീരോടെ മടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration