ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം

ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് വീണ് മൂന്ന് കുട്ടികൾ മരിച്ചു.അഞ്ചു കുട്ടികൾക്ക് പരിക്ക്.ഒരാളുടെ മൃതദേഹം കണ്ടെത്തി.പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. മൂന്ന് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

also read: സ്‌കലോണിക്ക് വിലക്ക്; പെറുവിനെതിരായുള്ള മത്സരത്തിൽ അര്‍ജന്റീനയ്ക്ക് തിരിച്ചടി

കഴിഞ്ഞദിവസം വസന്ത് വിഹാറിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ കുഴിയിൽ വീണ മൂന്ന് തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം എൻഡിആർഎഫ് സംഘം പുറത്തെടുത്തു.മറ്റ് രണ്ട് തൊഴിലാളികൾക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

also read: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration