കമ്പത്തെ കാറിനുള്ളിലെ മരണം; മരിച്ചത് കോട്ടയം പൂവത്തുംമൂട് സ്വദേശികള്‍, സാമ്പത്തിക ബാധ്യത കാരണം നാടുവിട്ടവരെന്ന് സംശയം

തമിഴ്‌നാട് കമ്പത്ത് കാറിനുള്ളില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. മരിച്ചത് കോട്ടയം പൂവത്തുംമൂട് സ്വദേശികളാണ്. ഇവര്‍ക്കെതിരെ വാകത്താനം പൊലീസ് മിസിങ് കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു.

Also Read : ശൈലജ ടീച്ചറെയും മഞ്ജുവാര്യരെയും അധിക്ഷേപിച്ച സംഭവം; കെ.എസ് ഹരിഹരന് പൊലീസ് നോട്ടീസ് അയച്ചു

വാകത്താനത്ത് വാടകയ്ക്ക് താമസിക്കുന്ന സജി (60) , ഭാര്യ മേഴ്‌സി (58) മകന്‍ അഖില്‍ (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഇവര്‍ നാടുവിട്ടതാകമെന്നാണ് പൊലീസ് നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News