കാസർഗോഡ് കാറും ആംബുലൻസും കൂട്ടിയിടിച്ചു: മൂന്ന് മരണം

കാസർഗോഡ് മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. കാസർഗോഡ് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിലെ യാത്രക്കാരാണ് മരിച്ചത്. മൂകാംബികയിൽ പോയി മടങ്ങുകയായിരുന്ന കാര് യാത്രക്കാരാണ് മരിച്ചത്. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ഒപ്പമുണ്ടായിരുന്ന ശരത് എന്നിവരാണ് മരിച്ച രണ്ട് പേർ. മൂന്നാമത്തെയാളെ വ്യക്തമായിട്ടില്ല.

Also Read: ‘മുഖ്യമന്ത്രിയുടെ മകളായി പോയെന്നതു കൊണ്ട് വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടിക്ക് അധ്വാനിച്ച് ജീവിക്കാനാകില്ലേ?’; ഇ.പി.ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News