പാലക്കാട് കരിമ്പുഴയിൽ മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങി; ഒരു മരണം

പാലക്കാട് കരിമ്പുഴയിൽ കൂട്ടിലക്കടവ് ചെറുപുഴ പാലത്തിന് സമീപം മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങി, ഒരു മരണം. റിസ്വാന, ബാദുഷ, ദീമ മെഹ്ബ എന്നിവർ അപകടത്തിൽപ്പെട്ടതിൽ റിസ്വാനയാണ് മരണപ്പെട്ടത്. നാട്ടുകാരും ട്രോമാകെയർ വോളണ്ടിയർമാരും ചേർന്നാണ് കുട്ടികളെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചത്.

Also Read; സൂര്യഗ്രഹണം ലോകാവസാനമെന്ന് വിശ്വസിച്ചു; യുഎസിൽ ഭർത്താവിനെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration