‘എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി’, പൊലീസ് അന്വേഷണം തുടരുന്നു

എറണാകുളം ആലുവയിൽ മൂന്ന് പെൺകുട്ടികളെ കാണാതായി. പറവൂർ കവലയിലെ അനാഥാലയത്തിൽ നിന്നാണ് ഇന്ന് പുലർച്ചെയോടെ കുട്ടികളെ കാണാതായത്. സംഭവത്തിൽ ആലുവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ALSO READ: ‘നേരിട്ടത് ക്രൂര മാനസിക പീഡനം, ഭക്ഷണം കഴിച്ചതിനും വസ്ത്രധാരണത്തിനും സഹപ്രവർത്തകർ കളിയാക്കി, മർദിച്ചു’, യുപിയിൽ ബാങ്ക് ഉദ്യോഗസ്ഥയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News