തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരിക്ക്; പ്രതിമ തകർന്നു

തൃശൂരിൽ കെഎസ്ആർടിസി ബസ് ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചു കയറി മൂന്നുപേർക്ക് പരിക്ക്.ശക്തൻ തമ്പുരാൻറെ പ്രതിമ തകർന്നു.ശക്തൻ ബസ് സ്റ്റാൻഡിന് സമീപം ആയിരുന്നു അപകടം നടന്നത്.

also read: തൃശൂർ ഡി സി സി യിലെ കൂട്ടത്തല്ല്; സജീവൻ കുരിയച്ചിറക്ക് എതിരെയും കേസ് എടുത്തു

തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു കെഎസ്ആർടിസിയുടെ ലോഫ്ലവർ ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.അപകടം പുലർച്ചെ മൂന്നുമണിയോടെ ആയിരുന്നു.

also read: സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം നാളെ ദില്ലിയിൽ ചേരും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News