ഗുണ്ടൽപേട്ടയിൽ വാഹന അപകടം വയനാട് സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Accident

കർണാടകയിലെ ഗുണ്ടൽപേട്ടയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് പൂതാടി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബൈക്കും ടോറസും കൂട്ടിയിടിച്ചാണ് അപകടം. വയനാട് പൂതാടി സ്വദേശികളായ ധനേഷ്‌ ഭാര്യ അഞ്ജു ഇവരുടെ കുട്ടി എന്നവരാണ് മരിച്ചത്.

Also Read: വണ്ടിപ്പെരിയാറിൽ ഏലത്തോട്ടത്തിനുള്ളിൽ കാട്ടുപോത്ത് ആക്രമണം, തൊഴിലാളി സ്ത്രീയ്ക്ക് പരിക്കേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News