തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു

ബാലരാമപുരത്ത് തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി മൂന്നുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ബാലരാമപുരം പള്ളിച്ചല്‍ പൂങ്കോട് നീന്തല്‍ കുളത്തിന് സമീപം ജിനിമോള്‍ -ജയകൃഷ്ണന്‍ ദമ്പതികളുടെ ആണ്‍ കുഞ്ഞാണ് മരിച്ചത്.

also read; തുമ്മല്‍ പുറത്തേയ്ക്ക് വരുന്നത് തടയാന്‍ വായും മൂക്കും അടച്ചുപിടിച്ചു; യുവാവിന്റെ തൊണ്ടയിൽ തൊള വീണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News