പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍

ഇടുക്കി പൂപ്പാറയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേര്‍ പിടിയില്‍. രാംകുമാര്‍, വിഗ്നേഷ്, ജയ്സണ്‍ എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടിയത്.ശാന്തമ്പാറ പൊലീസ് രജിസ്റ്റര്‍ ചെയ്ത വ്യത്യസ്ത് മായ നാല് കേസുകളിലും പീഡിപ്പിക്കപ്പെട്ടത് ഒരു പെണ്‍കുട്ടിയാണ്.

രാംകുമാര്‍, വിഗ്നേഷ്, ജയ്സണ്‍ എന്നിവരെയാണ് ശാന്തമ്പാറ പൊലീസ് പിടികൂടിയത്.

ALSO READ: ആരോഗ്യവകുപ്പിൽ ജോലി വാഗ്ദാനം, വ്യാജ നിയമന ഉത്തരവ് നൽകി പണം കൈപ്പറ്റി; മൂന്ന് പ്രതികൾ അറസ്റ്റിൽ

ഒന്നര വര്‍ഷത്തിലധികമായി ഈ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു. സ്കൂളില്‍ നല്‍കിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. കേസെടുത്തത് ചൈല്‍ഡ് ലൈന്റെ നിര്‍ദ്ദേശ പ്രകാരമെന്ന് പൊലീസ് പറഞ്ഞു. അതേസമയം തമിഴ്നാട് സ്വദേശിയായ ഒരാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

ALSO READ: നാലാം ക്രിക്കറ്റ് ടെസ്റ്റ്; ഇന്ത്യക്ക് വേണ്ടി പോരാടി ധ്രുവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News