പാർലമെന്റിൽ വ്യജ രേഖ ഉപയോഗിച്ച് കടക്കാൻ ശ്രമം നടത്തിയ മൂന്ന് പേർ പിടിയിൽ

arrest

പാർലമെന്റിൽ വ്യജ രേഖ ഉപയോഗിച്ച് കടക്കാൻ ശ്രമം നടത്തിയവർ പിടിയിൽ. വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് കടക്കാൻ ശ്രമിച്ച മൂന്ന് തൊഴിലാളികളെയാണ് പിടികൂടിയത്. ജൂൺ നാലിനായിരുന്നു സംഭവം.

ALSO READ: തൃശൂരിൽ ഡിസിസി ഓഫീസിനുമുമ്പിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പോസ്റ്റർ

ഇവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കാസിം, മോനിസ്, ഷോയിബ് എന്നിവരാണ് പിടിയിലായത്. ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ALSO READ: സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകും; വകുപ്പേതെന്ന് പിന്നീട് തീരുമാനിക്കും, വി മുരളീധരന് സ്ഥാനങ്ങൾ ഇല്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News