കോഴിക്കോട് മലാപ്പറമ്പിൽ 20 കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ. കാസർകോട് നീലേശ്വരം സ്വദേശിയിൽ നിന്നും വാങ്ങിയ കഞ്ചാവ് കോഴിക്കോട് പെരുമണ്ണ സ്വദേശിക്ക് കൈമാറാനിരിക്കവെയാണ് പ്രതികൾ കോഴിക്കോട് എക്സൈസ് സംഘത്തിൻറെ പിടിയിലായത്. കൊയിലാണ്ടി സ്വദേശികളായ സിദ്ദീഖ് ഇബ്രാഹിം,മുഹമ്മദ് അസ്ലം വടകര സ്വദേശി റംസാദ് പിഎം എന്നിവരെയാണ് പിടികൂടിയത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here