എം ഡി എം എയുമായി 3 പേര്‍ പിടിയില്‍

എം ഡി എം എ യുമായി 3 പേര്‍ പിടിയില്‍. ആറന്മുളയില്‍ എം ഡി എം എ കടത്തിയ മൂന്ന് പേര്‍ പിടിയില്‍. കൊഴഞ്ചേരി സ്വദേശികളായ നവിന്‍ ജോണ്‍ മാത്യു, ജയേഷ്, പാലക്കാട് കാരനായ ജിജോ സാജു എന്നിവരാണ് പിടിയിലായത്.

Also Read: പ്രിയ വർഗീസ് ചുമതലയേറ്റു

1.65 ഗ്രാം എം ഡി എം എ യും, നാല് ഗ്രാം കഞ്ചാവും കടത്തവെയാണ് ആറന്മുള പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News