പാലക്കാട് ഒരു കുടുംബത്തിലെ മൂന്നുപേർ തൂങ്ങി മരിച്ചനിലയിൽ

പാലക്കാട് കുഴൽമന്ദം ആലിങ്കലിൽ അമ്മയും മകനും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.സിനില( 41), മകൻ രോഹിത് (19), സിനിലയുടെ സഹോദരിയുടെ മകൻ സുബിൻ (23) എന്നിവരെയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കുഴൽമന്ദം പൊലീസ് അന്വേഷണം തുടങ്ങി.

Also read:എഫ്സിആർഎ ലൈസൻസിൽ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ്; രാമക്ഷേത്ര നിർമാണം,വിദേശ സഹായം സ്വീകരിക്കുന്നതിൽ പച്ചക്കൊടി

ശ്രദ്ധിക്കൂ… ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ : ദിശ 1056

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News