കണ്ണൂര്‍ പേരാവൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ പേരാവൂരില്‍ ഇടിമിന്നലേറ്റ് മൂന്ന് പേര്‍ക്ക് പരിക്ക്. കായലോടന്‍ മാധവി (55), വരിക്കേമാക്കല്‍ ബിന്‍സി സന്തോഷ് (30) , സതി (43) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Also Read: മലപ്പുറത്ത് വീട്ടിൽ വൻ കവർച്ച; നഷ്ടമായത് പത്തു പവൻ സ്വർണ്ണവും എഴുപത്തയ്യായിരം രൂപയും

പരിക്കേറ്റവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിറ്റേരി ചന്ദ്രികയുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News