ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ സി പി ഐ എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കൾക്ക് പരുക്ക്

വടകര മണിയൂരിൽ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്.
സി പി ഐ എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കൾക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.
ഇവരെ വടകര സഹകരണ ആശുപത്രിൽ പ്രവേശിപ്പിച്ചു.

also read:ലോക അത്‌ലറ്റിക് മീറ്റിന് ഇന്ന് തുടക്കം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration