ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ ആശുപത്രിയിൽ

വയനാട് ഇരുളം മാതമംഗലത്ത് മൂന്ന് പേരെ ചുറ്റികക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമം. മാതമംഗലം കുന്നുംപുറത്ത് സുമതി , മകൾ അശ്വതി, സുമതിയുടെ സഹോദരൻ്റെ ഭാര്യ ബിജി എന്നിവരെയാണ് ആക്രമിച്ചത്.

ALSO READ:എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തകർത്ത് കോൺഗ്രസ് അനുഭാവികൾ

ഇവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇവരുടെ ബന്ധു കുപ്പാടി സ്വദേശി ജിനുവിനെ അബോധാവസ്ഥയിൽ കണ്ടെത്തി. സമീപത്തെ തോട്ടത്തിലാണ് ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്.

ALSO READ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി റോബോട്ടിക്സ് ആന്‍ഡ് അര്‍ഡിനോ സര്‍ട്ടിഫിക്കറ്റ് കോഴ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News