ചെന്നൈ ഐഎഎഫ് എയർഷോ: പരിപാടി കാണാനെത്തിയ മൂന്ന് പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചു

AIRSHOW

ചെന്നൈ മറീന ബീച്ചിൽ നടന്ന ഐഎഎഫ് എയർഷോ കാണാനെത്തിയ മൂന്ന് പേർ തിക്കിലും തിരക്കിലും പെട്ട്  മരിച്ചു. 92-ാമത് ഐഎഎഫ് ദിനാചരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് സംഭവം.100 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ALSO READ; ഇസ്രയേലിലെ ബീർഷെബ ബസ് സ്റ്റേഷനിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു

നിരവധി പേർ രാവിലെ 11 മണിക്ക് മുമ്പ് മറീന ബീച്ചിൽ തടിച്ചുകൂടിയിരുന്നു. ഏകദേശം 13 ലക്ഷത്തോളം ആളുകള്‍ പരിപാടിക്കെത്തിയെന്നാണ് വിവരം. കനത്ത ചൂടിനെ പോലും വകവെക്കാതെയാണ് പലരും പരിപാടി കാണാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News