നിമിഷങ്ങൾക്കുള്ളിൽ നിലംപതിച്ച് മൂന്ന് നില കെട്ടിടം; വീഡിയോ

ഡൽഹിയിലെ കല്യാൺപുരിയിൽ കെട്ടിടം തകർന്നുവീണു. തകർന്ന സ്ഥലത്തു നിന്നുള്ള കെട്ടിടത്തിന്റെ ദൃശ്യങ്ങൾ എഎൻഐ പങ്കുവച്ചു. മൂന്ന് നിലകളുള്ള കെട്ടിടം നിമിഷങ്ങൾക്കകം തകരുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അനുസരിച്ച്, പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവ സമയത്ത് പ്രദേശവാസികൾ സുരക്ഷിത സ്ഥാനത്തേക്ക് ഓടുന്നതായി വീഡിയോയിൽ കാണാം.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദ്ദേശം

കല്യാൺപുരി ഏരിയയിലെ ബ്ലോക്ക് 11 ലെ കെട്ടിടത്തിൻ്റെ ശോചനീയാവസ്ഥയെക്കുറിച്ച് പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉടൻ തന്നെ എല്ലാവരെയും ഒഴിപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

ALSO READ: ഒവേറിയന്‍ കാന്‍സറിനെതിരെ നീണ്ട നാളത്തെ പോരാട്ടം; ഫാഷന്‍ ഇന്‍ഫ്‌ലുവന്‍സര്‍ സുരഭി ജെയിന്‍ അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News